പരീക്ഷാ തിയതികളിൽ മാറ്റം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ (റീഅപ്പിയറൻസ്) പരീക്ഷകൾ ജനുവരി 30 ലേയ്ക്ക് മാറ്റിയതായി സർവകലാശാല അറിയിച്ചു.