University News
പ​രീ​ക്ഷ തീ​യ​തി​ക​ളി​ല്‍ മാ​റ്റം
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ 31 ലേ​​​യ്ക്കും ഇ​​​ന്ന​​​ലെ ന​​​ട​​​ത്തേ​​​ണ്ട​​​താ​​​യി​​​രു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ലേ​​​യ്ക്കും മാ​​​റ്റി​​​.
More News