University News
വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യത്തിന് അപേക്ഷിക്കാം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. 20 മു​​​​ത​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കും. www.labourwelfare fund.in ലൂടെ അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ 20. ഓ​​​​ഫ്‌​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ല.