University News
പി​ജി: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. ഏ​ഴി​ന് രാ​ത്രി 11.50 വ​രെ pgcuet.samarth.ac.in സ​ന്ദ​ര്‍​ശി​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്കാം. രാ​ജ്യ​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി പി​ജി)​യി​ലൂ​ടെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. എ​ട്ടി​ന് രാ​ത്രി 11.50 വ​രെ​യാ​ണ് ഫീ​സ് അ​ട​ക്കാ​നു​ള്ള സ​മ​യം. ഫെ​ബ്രു​വ​രി ഒ​ന്‍​പ​ത് മു​ത​ല്‍ 11 വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ​രീ​ക്ഷാ കേ​ന്ദ്രം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് മാ​ര്‍​ച്ച് നാ​ലി​ന് ല​ഭി​ക്കും. മാ​ര്‍​ച്ച് ഏ​ഴ് മു​ത​ല്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. മാ​ര്‍​ച്ച് 11 മു​ത​ല്‍ 28 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് പ​രീ​ക്ഷ ഉ​ണ്ടാ​വു​ക. വെ​ബ്സൈ​റ്റ്: www.nta.a.in ഹെ​ല്പ് ഡ​സ്‌​ക്: 01140759000. ഇ​മെ​യി​ല്‍: [email protected] സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ്: www.cukerala.ac.in