University News
പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം
ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഫാ​മി​ലി ഹെ​ൽ​ത്ത് സ്റ്റ​ഡീ​സ്, തി​രു​വ​ന​ന്ത​പു​ര​ത്തെ സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്, തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്കൂ​ൾ ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ ആ​യു​ർ​വേ​ദ, സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തു​ള്ള അ​ക്കാ​ദ​മി​ക് സ്റ്റാ​ഫ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു ഡെ​പ്യു​ട്ടേ​ഷ​ൻ/​റീ എം​പ്ലോ​യ്മെ​ന്‍റ് വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, വ​യ‌​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ശ​രി​പ്പ​ക​ർ​പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം വ​യ്ക്ക​ണം. അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, തൃ​ശൂ​ർ 680596 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ഒാ​ഗ​സ്റ്റ് 18നു ​മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ച്ചി​രി​ക്ക​ണം. ഫോ​ൺ: 04872207664, 2207650. ഒ​ഴി​വു​ക​ൾ, യോ​ഗ്യ​ത തു​ട​ങ്ങി​യ വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.
More News