University News
പ​രീ​ക്ഷാ​കേ​ന്ദ്ര മാ​റ്റം
23ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ൽ അ​നു​വ​ദി​ക്കാ​വു​ന്ന​വ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം സം​ബ​ന്ധി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പേ​രു​വി​വ​രം ഉ​ത്ത​ര​വി​ൽ ഇ​ല്ലാ​ത്ത​വ​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കോ​ള​ജു​ക​ളി​ൽ​ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. അ​വ​രു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നു വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​വാ​ഹ​മി​ല്ല.

പ​രീ​ക്ഷാ​കേ​ന്ദ്ര മാ​റ്റം അ​നു​വ​ദി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ്, അ​വ​ര​വ​രു​ടെ മാ​തൃ​കോ​ള​ജി​ൽ​നി​ന്നു ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് അ​ധി​കൃ​ത​ർ, പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ച്ചി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു കൈ​പ്പ​റ്റു​ന്ന​തി​നാ​യി അ​യ​ച്ചു​ന​ൽ​കേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: www.kuhs.ac.in.

തി​യ​റി പ​രീ​ക്ഷ

ഒ​ന്നാം​വ​ർ​ഷ എം​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

30ന് ​ന​ട​ത്തു​ന്ന ഫോ​ർ​ത്ത് സെ​മ​സ്റ്റ​ർ എം ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News