University News
സ​പ്ലി​മെ​ന്‍റ​റി അ​പേ​ക്ഷ
23ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് ബി​എ​ച്ച്എം​എ‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2015 സ്കീം) ​പ​രീ​ക്ഷ​യ്ക്കു നാ​ളെ മു​ത​ൽ 11 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 12 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 13വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി

മൂ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012, 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ 25നു ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്പ​തി​നു തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

10നു ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തി​യ​റി പ​രീ​ക്ഷ

16 മു​ത​ൽ 23 വ​രെ ന​ട​ത്തു​ന്ന പോ​സ്റ്റ് എം​എ‌​സ്‌​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

17 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻഡ് ബി​എ​ച്ച്എം​എ‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2015 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News