University News
എം​​​എ, എം​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ​​ത്തീ​​​യ​​​തി
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ​​​ഫ്എ, എം​​​പി​​​എ​​​ഡ്, ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ര്‍ പി​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ വെ​​​ല്‍​ന​​​സ് ആ​​​ന്‍​ഡ് സ്പാ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഡി​​​പ്ലോ​​​മ ഇ​​​ന്‍ ആ​​​യു​​​ര്‍​വേ​​​ദ പ​​​ഞ്ച​​​ക​​​ര്‍​മ ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്പാ ​​​തെ​​​റാ​​​പ്പി, പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ട്രാ​​​ന്‍​സ്‌​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് ഓ​​​ഫീ​​​സ് പ്രൊ​​​സീ​​​ഡിം​​​ഗ് ഇ​​​ന്‍ ഹി​​​ന്ദി എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ തീ​​​യ​​​തി​​​ക​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.ssus.ac.in .
More News