University News
കു​സാ​റ്റി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വ്
കള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ന്‍​ഡ് റ​​​ബ​​​ർ ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പി​​​ൽ ഒ​​​ഴി​​​വു​​​ള്ള അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ സ്തി​​​ക​​​യി​​​ലേ​​​ക്ക് ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. പോ​​​ളി​​​മ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഒ​​​ന്നാം ക്ലാ​​​സോ​​​ടെ എം​​​ടെ​​​ക് ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പി​​എ​​​ച്ച്ഡി ഉ​​​ള്ള​​​വ​​​ർ​​​ക്ക് 42,000 രൂ​​​പ​​​യും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 40,000 രൂ​​​പ​​​യും പ്ര​​​തി​​​മാ​​​സം ശ​​​ന്പ​​​ളം ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 30ന് ​​​മു​​​ന്പാ​​​യി www.faculty.cus at.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News