University News
കുസാറ്റ് സമ്പൂര്‍ണ ഫലാധിഷ്ഠിത കോഴ്‌സുകളിലേക്ക്
ക​​ള​​മ​​ശേ​​രി: നി​​ല​​വി​​ലു​​ള്ള എ​​ല്ലാ കോ​​ഴ്‌​​സു​​ക​​ളും പൂ​​ര്‍ണ​​മാ​​യും ഫ​​ലാ​​ധി​​ഷ്ഠി​​ത വി​​ദ്യാ​​ഭ്യാ​​സ രീ​​തി​​യി​​ലേ​​ക്ക് മാ​​റ്റാ​​ൻ കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്) തീ​​രു​​മാ​​നി​​ച്ചു. ഈ ​​പാ​​ഠ്യ​​രീ​​തി​​യ​​നു​​സ​​രി​​ച്ച് ഓ​​രോ കോ​​ഴ്‌​​സ് പൂ​​ര്‍ത്തി​​യാ​​വു​​മ്പോ​​ഴേ​​ക്കും വി​​ദ്യാ​​ർ​​ഥി​​യു​​ടെ നി​​ല​​വാ​​ര​​വും ഓ​​രോ വി​​ഷ​​യ​​ത്തി​​ലെ പ​​ഠ​​നം പൂ​​ര്‍ത്തി​​യാ​​വു​​മ്പോ​​ഴു​​ള്ള പ്ര​​യോ​​ജ​​ന​​വും മു​​ന്‍കൂ​​ട്ടി സി​​ല​​ബ​​സി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തും.

വി​​വി​​ധ അ​​ന്താ​​രാ​​ഷ്ട്ര ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ ഏ​​ജ​​ന്‍സി​​ക​​ള്‍ യു​​ജി​​സി, കേ​​ര​​ള ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍സി​​ല്‍ എ​​ന്നി​​വ​​യു​​ടെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ച് അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ല്‍ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ള്‍ ക്ര​​മീ​​ക​​രി​​ക്കും. കൊ​​ച്ചി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ​​ന്‍റേ​​ണ​​ല്‍ ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ന്‍സ് സെ​​ല്‍ (ഐ​​ക്യു​​എ​​സി) അ​​ടു​​ത്തി​​ടെ ന​​ട​​ത്തി​​യ ശി​​ല്പ​​ശാ​​ല​​യി​​ല്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ 52 അ​​ധ്യാ​​പ​​ക​​ര്‍ക്ക് ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ പ​​രി​​ശീ​​ല​​നം ന​​ല്‍കി​​യി​​രു​​ന്നു.
More News