University News
കുസാറ്റിൽ സീറ്റൊഴിവ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫി​​സി​​ക്‌​​സ് വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന എം​​ഫി​​ല്‍ ഫി​​സി​​ക്‌​​സ് കോ​​ഴ്‌​​സി​​ല്‍ എ​​സ് സി ​​വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ഴി​​വു​​ള​​ള ഒ​​രു സീ​​റ്റി​​ലേ​​ക്ക് ഒ​​ക്ടോ​​ബ​​ര്‍ 22നു ​​രാ​​വി​​ലെ 10ന് ​​ഫി​​സി​​ക്‌​​സ് വ​​കു​​പ്പി​​ല്‍ സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ത്തു​​ന്നു. 50 ശ​​ത​​മാ​​നം മാ​​ര്‍ക്കോ​​ടെ ഫി​​സി​​ക്‌​​സി​​ലു​​ള​​ള ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. എ​​സ് സി ​​വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട താ​​ത്പ​​ര്യ​​മു​​ള​​ള​​വ​​ര്‍ യോ​​ഗ്യ​​ത, വ​​യ​​സ്, ജാ​​തി എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ല്‍ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഫോ​​ണ്‍: 04842577404, 2862441. ഇ​​മെ​​യി​​ല്‍: [email protected],
More News