University News
പ​​​രീ​​​ക്ഷാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ
തൃശൂർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​ഗ​​​സ്റ്റ് 29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​സി​​​വി​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ഈ​​​മാ​​​സം 25 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പേ​​​പ്പ​​​റൊ​​​ന്നി​​​നു 105 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തുവ​​​രേ​​​ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.
More News