University News
സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ്
കാ​​​ല​​​ടി: സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ താ​​​ര​​​ത​​​മ്യ സാ​​​ഹി​​​ത്യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ, കോ​​​പ്പി എ​​​ഡി​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് പ്രൂ​​​ഫ് റീ​​​ഡിം​​​ഗ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​റു​​​മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​കെ 20 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 30. ഫോ​​​ണ്‍ 9495595666.
More News