University News
ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ഡ്മി​​​ഷ​​​ൻ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഭൗ​​​തി​​​ക സ​​​മു​​​ദ്ര ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗേ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എം​​​ടെ​​​ക്ക് (ഓ​​​ഷ്യ​​​ൻ ടെ​​​ക്നോ​​​ള​​​ജി) കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള വ​​​കു​​​പ്പു​​​ത​​​ല പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 21ന് ​​​രാ​​​വി​​​ലെ 10.30 ന് ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ന​​​ട​​​ക്കും. സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ എം​​​ഫി​​​ൽ/​​​പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് ജൂ​​​ണ്‍ 17നും 25​​​നും രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ ന​​​ട​​​ക്കും. ഫോ​​​ണ്‍: 04842575096.ഷി​​​പ്പ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ പി​​​എ​​​ച്ച്‌​​​ഡി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള വ​​​കു​​​പ്പു​​​ത​​​ല പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ലൈ ഒ​​​ൻ​​​പ​​​തി​​​ന് രാ​​​വി​​​ലെ 9.30ന് ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ന​​​ട​​​ക്കും. അ​​​ഭി​​​മു​​​ഖം അ​​​ന്നേ ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ന​​​ട​​​ത്തും.
More News