ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ സീറ്റൊഴിവ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ പഞ്ചവത്സര എൽഎൽഎം (ഐപിആർ) പിഎച്ച്ഡി, എൽഎൽഎം (ഐപി) പിഎച്ച്ഡി കോഴ്സുകളിൽ എസ്സി/എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂണ്‍ 20ന് ഉച്ചയ്ക്ക് 1.30ന് മുന്‍പായി കുസാറ്റ് ഐപിആർ സെന്റർ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2575174, 2575074. വെബ്സൈറ്റ്: ciprs.cusat.ac.in