Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ബി​​ടെ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 15ന് ​​​മു​​​ന്പാ​​​യി ഓ​​​ലൈ​​​ൻ മു​​​ഖേ​​​ന ഫീ​​​സ് അ​​​ട​​​ക്കേ​​​ണ്ട​​​താ​​​ണ്. ബി​​​ടെ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്ന​​​ത് ജൂ​​​ണ്‍ 17നാ​​​ണ്. പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​വ​​​ർ രാ​​​വി​​​ലെ 10ന് ​​​യോ​​​ഗ്യ​​​ത​​​യും സം​​​വ​​​ര​​​ണ​​​വും തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​മു​​​ള്ള സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. ഗേ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്കു​​​ള്ള എം​​ടെ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ജൂ​​​ണ്‍ 16 മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം.


കു​സാ​റ്റി​ൽ വിവിധ ഒ​ഴി​വു​ക​ൾ
കുസാറ്റ്: ബി.ടെക് മറൈൻ എൻജിനിയറിംഗ് ക്ലാസുകൾ 13 മുതൽ
കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍
ഗസ്റ്റ് അധ്യാപക ഒഴിവ്
കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍
കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
കാമ്പസ് പ്ലേസ്മെന്‍റ്: കുസാറ്റിനു മികച്ച നേട്ടം
കാമ്പസ് പ്ലേസ്മെന്‍റ്: കുസാറ്റിനു മികച്ച നേട്ടം
കു​സാ​റ്റിൽ എംടെ​ക്, പിഎ​ച്ച്ഡി അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്
ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ഡ്മി​​​ഷ​​​ൻ
ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ സീ​​​റ്റൊ​​​ഴി​​​വ്
കുസാറ്റില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്
കുസാറ്റില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
കുസാറ്റ്: ഡിപ്പാര്‍ട്ട്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റ് 12ന്
കുസാറ്റ്: ഡിപ്പാര്‍ട്ട്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റ് 12ന്
കു​സാ​റ്റി​ൽ ഹോ​സ്റ്റ​ൽ മാ​നേ​ജ​ർ ഒ​ഴി​വ്
കു​സാ​റ്റി​ല്‍ ഓ​വ​ര്‍​സി​യ​ര്‍ ഒ​ഴി​വ്
കു​സാ​റ്റി​ല്‍ മാ​രി​ടൈം ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രെ​യി​നിം​ഗ് കോഴ്സ്
യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ് കു​സാ​റ്റി​ൽ
കു​സാ​റ്റി​ൽ മാ​റ്റിവ​ച്ചപ്ര​വേ​ശ​ന പ​രീ​ക്ഷ 29ന്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.