University News
റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കു​​സാ​​റ്റി​​​ലെ പ്ര​​​ഫ. എ​​​ന്‍.​​​ആ​​​ര്‍. മാ​​​ധ​​​വ​​​മേ​​​നോ​​​ന്‍ ഇ​​​ന്‍റ​​​ര്‍ഡി​​​സി​​​പ്ലി​​​ന​​​റി സെ​​​ന്‍റ​​​റി​​​ല്‍ റി​​​സ​​​ര്‍​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. എ​​​ല്‍എ​​​ല്‍എ​​മ്മി​​ന് 55 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ മാ​​​ര്‍​ക്കു​​ള്ള​​​വ​​​ര്‍ മേ​​​യ് അ​​ഞ്ചി​​നു ​മു​​ന്പാ​​​യി അ​​​പേ​​​ക്ഷി​​ക്ക​​ണം. 8078019688, www.cusa t.ac.in.
More News