ഓൺലൈൻ കോഴ്സുകൾ
കൊച്ചി: കുസാറ്റ് വിദേശഭാഷാ വിഭാഗം ജപ്പാനീസ്, ജർമൻ, ഫ്രഞ്ച്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഭാഷകളിൽ സായാഹ്ന ഓൺലൈൻ കോഴ്സുകൾക്ക് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം.