കൊലവിളിക്കുന്ന ന്യൂജെൻ ബൈക്കുകളെ ആരു പിടിച്ചുകെട്ടും?
അമിതവേഗത്തിൽ പായുന്ന ന്യൂജെൻ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും മറ്റുള്ളവരെ അപകടത്തിൽപ്പെടുത്തുന്നതുമായ സംഭവങ്ങൾ വർധിച്ചുവരികയാണ്. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം.

നി​​​ര​​​ന്ത​​​രം അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന ബ​​​സു​​​ക​​​ളെ‍യും ടി​​​പ്പ​​​റു​​​ക​​​ളെ​​​യു​​​മൊ​​​ക്കെ കൊ​​​ല​​​യാ​​​ളി​​​വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചെ​​​റി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഇ​​​തി​​​ലും ഏ​​​റെ​​​യാ​​​ണെ​​​ന്ന കാ​​​ര്യം നാം ​​​പ​​​ല​​​പ്പോ​​​ഴും മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നി​​​ല്ല. അ​​​മി​​​ത​​​വേ​​​ഗ​​​വും അ​​​ശ്ര​​​ദ്ധ​​​മാ​​​യ ഡ്രൈ​​​വിം​​​ഗു​​​മാ​​​ണ് ഒ​​​ട്ടു​​​മി​​​ക്ക ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണം. വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രെ ഇ​​​ടി​​​ച്ചി​​​ടു​​​ന്ന​​​തും ഓ​​​വ​​​ർ​​​ടേ​​​ക്കിം​​​ഗി​​​നി​​​ടെ എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ​​​നി​​​ന്നു വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി​​​യാ​​​ണ്. വെ​​​ടി​​​യു​​​ണ്ട​​​യേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​ണീ അ​​​തി​​​വേ​​​ഗ ബൈ​​​ക്കു​​​ക​​​ൾ. കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണി​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​മേ​​​റ്റു വാ​​​ങ്ങു​​​ന്ന​​​ത്.

മി​​​ത​​​മാ​​​യ വേ​​​ഗ​​​ത്തി​​​ൽ, നി​​​ർ​​​ദി​​​ഷ്‌​​​ട പാ​​​ത​​​യി​​​ലൂ​​​ടെ മാ​​​ത്രം വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​യാ​​​ത്ര​​​ക്കാ​​​രി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും. പ​​​ക്ഷേ, ഇ​​​പ്ര​​​കാ​​​രം നി​​​യ​​​മാ​​​നു​​​സൃ​​​തം വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു പാ​​​യു​​​ന്ന ന്യൂ​​​ജെ​​​ൻ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​വ​​​രു​​​ക​​​യാ​​​ണ്. ഇ​​​വ​​​രി​​​ൽ ചി​​​ല​​​രു​​​ടെ ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​മാ​​​വു​​​ന്നു, മ​​​റ്റു ചി​​​ല​​​ർ ആ​​​ജീ​​​വ​​​നാ​​​ന്തം ജീ​​​വ​​​ച്ഛ​​​വം​​​പോ​​​ലെ ജീ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്നു. ഉ​​​യ​​​ർ​​​ന്ന കു​​​തി​​​ര​​​ശ​​​ക്തി​​​യു​​​ള്ള വി​​​ല​​​യേ​​​റി​​​യ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​റ​​​ക്കു​​​ന്ന ചെ​​​റു​​​പ്പ​​​ക്കാ​​​ർ ത​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണു​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. 300 ബി​​​എ​​​ച്ച്പി ശ​​​ക്തി​​​യു​​​ള്ള, എ​​​ഴു​​​പ​​​തു ല​​​ക്ഷം രൂ​​​പ​​​യി​​​ലേ​​​റെ വി​​​ല​​​യു​​​ള്ള ബൈ​​​ക്ക് ഒ​​​രു പ്ര​​​മു​​​ഖ ക​​​ന്പ​​​നി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു.

മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളു​​​ക​​​ളി​​​ൽ പ​​​റ​​​ക്കു​​​ന്ന റൈ​​​ഡ​​​ർ​​​മാ​​​രു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട അ​​​യ​​​ൺ ബ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ (ഐ​​​ബി​​​എ) അം​​​ഗ​​​ങ്ങ​​​ളാ​​​യ മ​​​ല​​​യാ​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പു ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഐ​​​ബി​​​എ​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ബൈ​​​ക്ക് റൈ​​​ഡിം​​​ഗ് ച​​​ല​​​ഞ്ചി​​​നി​​​ടെ ഒ​​​റ്റ​​​പ്പാ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി മി​​​ഥു​​​ൻ ഘോ​​​ഷ് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണം. 1264 കി​​​ലോ​​​മീ​​​റ്റ​​​ർ 22 മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ച​​​ല​​​ഞ്ചി​​​നി​​​ടെ​​​യാ​​​ണ് പൂ​​​ന-​​​ബം​​​ഗ​​​ളൂ​​​രു ഹൈ​​​വേ​​​യി​​​ലെ ചി​​​ത്ര​​​ദു​​​ർ​​​ഗ​​​യി​​​ൽ​​​വ​​​ച്ചു മി​​​ഥു​​​ൻ ഘോ​​​ഷി​​​ന്‍റെ ബൈ​​​ക്ക് ലോ​​​റി​​​യി​​​ലി​​​ടി​​​ച്ച് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മി​​​ഥു​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ൽ ചി​​​ല​​​രും ഇ​​​ത്ത​​​രം ബൈ​​​ക്ക് റൈ​​​ഡിം​​​ഗ് ച​​​ല​​​ഞ്ചു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യി അ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്തെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​മോ മ​​​ര​​​ണ​​​മോ ന​​​ട​​​ന്നാ​​​ൽ മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ പു​​​റ​​​ത്തു​​​വ​​​രാ​​​റു​​​ള്ളൂ. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം ച​​​ല​​​ഞ്ചു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​തെ​​​ത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി പേ​​​രു​​​ടെ ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല, വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​മൊ​​​ക്കെ ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ടും.

ലോ​​​കം ഞ​​​ങ്ങ​​​ളു​​​ടെ ക​​​ളി​​​സ്ഥ​​​ലം എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​​ക്കാ​​​ഗോ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​യേ​​​ൺ ബ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​നെ​​​പ്പോ​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലും ചെ​​​റു​​​പ്പ​​​ക്കാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. ച​​​ല​​​ഞ്ച് റൈ​​​ഡിം​​​ഗി​​​നു കേ​​​ര​​​ള​​​ത്തി​​​ലും ആ​​​രാ​​​ധ​​​ക​​​രേ‍‍റെ​​​യു​​​ണ്ടെ​​​ന്ന് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രും മ​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 22,779 അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​തി​​​ൽ 2,349 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​കാ​​​ല​​​വ​​​ള​​​വി​​​ലു​​​ണ്ടാ​​​യ വി​​​വി​​​ധ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം ക​​​വി​​​യും. വ​​​ള​​​രെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ വി​​​ല​​​യി​​​രു​​​ത്തേ​​​ണ്ട​​​താ​​​ണീ ക​​​ണ​​​ക്കു​​​ക​​​ൾ. ആ​​​ധു​​​നി​​​ക​​​യു​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്പോ​​​ൾ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യും കു​​​റ​​​യേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ലി​​​പ്പോ​​​ൾ മ​​​റി​​​ച്ചാ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​പോ​​​ലും അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്നു. അ​​​തി​​​ൽ​​​ത്ത​​​ന്നെ കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ​​​യും ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ​​​യും ഹ​​​ര​​​മാ​​​യി മാ​​​റി​​​യ ന്യൂ​​​ജെ​​​ൻ ബൈ​​​ക്കു​​​ക​​​ളും അ​​​പ​​​ക​​​ട​​​ക്കെ​​​ണി​​​യൊ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സാ​​​ര​​​മ​​​ല്ലാ​​​ത്ത പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല, പി​​​ൻ​​​സീ​​​റ്റി​​​ലി​​​രി​​​ക്കു​​​ന്ന​​​വ​​​രും ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മം വ​​​ന്നെ​​​ങ്കി​​​ലും അ​​​തും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം പ്ര​​​ധാ​​​ന കാ​​​ര​​​ണം ഹെ​​​ൽ​​​മ​​​റ്റി​​​ല്ലാ​​​ത്ത യാ​​​ത്ര​​​യാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ങ്കി​​​ലും ഹെ​​​ൽ​​​മ​​​റ്റ് ന​​​ൽ​​​കു​​​ന്ന സു​​​ര​​​ക്ഷ പ്ര​​​ധാ​​​നം ത​​​ന്നെ. അ​​​തി​​​നോ​​​ടൊ​​​പ്പ​​​മോ അ​​​തി​​​ലേ​​​റെ​​​യോ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത് അ​​​ല​​​സ​​​വും അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​മോ​​​ടി​​​ക്ക​​​ൽ​​​ത​​​ന്നെ​​​യാ​​​ണ്.

ബൈ​​​ക്കു​​​ക​​​ളി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഏ​​​ച്ചു​​​കെ​​​ട്ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യും സൈ​​​ല​​​ൻ​​​സ​​​റി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി വ​​​ലി​​​യ ശ​​​ബ്ദം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചും ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. ഇ​​​ത്ത​​​രം രൂ​​​പ​​​മാ​​​റ്റ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ങ്കി​​​ലും അ​​​ധി​​​കൃ​​​ത​​​രു​​​ടെ ക​​​ണ്ണി​​​ൽ പൊ​​​ടി​​​യി​​​ട്ട് ഇ​​​ത്ത​​​രം ബൈ​​​ക്കു​​​ക​​​ളു​​​മാ​​​യി ക​​​റ​​​ങ്ങു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. അ​​​തി​​​വേ​​​ഗ ന്യൂ​​​ജെ​​​ൻ ബൈ​​​ക്കു​​​ക​​​ളി​​​ൽ പ​​​ല​​​തും ന​​​മ്മു​​​ടെ റോ​​​ഡു​​​ക​​​ൾ​​​ക്കു യോ​​​ജി​​​ക്കു​​​ന്ന​​​വ​​​യ​​​ല്ല. അ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ചാ​​​ൽ അ​​​പ​​​ക​​​ടം ഉ​​​റ​​​പ്പാ​​​ണ്. സാ​​​ഹ​​​സി​​​ക ബൈ​​​ക്ക് ഓ​​​ടി​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചാ​​​ന​​​ലു​​​ക​​​ളി​​​ലും മ​​​റ്റും വ​​​രു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും വാ​​​ർ​​​ത്ത​​​ക​​​ളും ചെ​​​റു​​​പ്പ​​​ക്കാ​​​രെ, പ്ര​​​ത്യേ​​​കി​​​ച്ചു കൗ​​​മാ​​​ര​​​ക്കാ​​​രെ ഏ​​​റെ ആ​​​ക​​​ർ​​​ഷി​​​ക്കും. ത​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​കു​​​ന്ന
നി​​​യ​​​ന്ത്ര​​​ണം അ​​​സാ​​​ധ്യ​​​മാ​​​യ വേ​​​ഗ​​​വും രൂ​​​പ​​​ക​​​ല്പ​​​ന​​​യു​​​മാ​​​ണ് പ​​​ല ന്യൂ​​​ജെ​​​ൻ ബൈ​​​ക്കു​​​ക​​​ൾ​​​ക്കു​​​മു​​​ള്ള​​​ത്. ഇ​​​ത്ത​​​രം ചി​​​ല ബൈ​​​ക്കു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന ചി​​​ല ക​​​ന്പ​​​നി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം നി​​​ർ​​​ത്തി​​​വ​​​ച്ചു.

ന​​​മ്മു​​​ടെ നി​​​ര​​​ത്തു​​​ക​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലും എ​​​ൻ​​​ജി​​​ൻ ശ​​​ക്തി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബൈ​​​ക്കു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ൽ​​​കാ​​​വൂ എ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ട് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പു സ്വീ​​​ക​​​രി​​​ക്ക​​​ണം. സ്പോ​​​ർ​​​ട്‌​​​സ്‌ ബൈ​​​ക്കു​​​ക​​​ൾ​​​ക്കും യാ​​​ത്രാ ബൈ​​​ക്കു​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. കൗ​​​തു​​​ക​​​ത്തി​​​നോ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നോ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​തും ഉ​​​യ​​​ർ​​​ന്ന എ​​​ൻ​​​ജി​​​ൻ ശ​​​ക്തി​​​യു​​​ള്ള​​​തു​​​മാ​​​യ ബൈ​​​ക്കു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​യ്ക്കാ​​​യി പൊ​​​തു​​​നി​​​ര​​​ത്തു​​​ക​​​ളി​​​ലെ​​​ത്തി​​​യാ​​​ൽ അ​​​ത് ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മ​​​ല്ല സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി അ​​​വ ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ണം.