പെ​റ്റ​മ്മ​യോ​ളം സ്നേ​ഹം പ​ക​ർ​ന്നു ത​ന്ന പൊ​ന്ന​മ്മ​ച്ചേ​ച്ചി: ഹൃ​ദ​യം നു​റു​ങ്ങി മോ​ഹ​ൻ​ലാ​ൽ
Saturday, September 21, 2024 8:40 AM IST
ക​വി​യൂ​ർ പൊ​ന്ന​മ്മ​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ. മ​ക​ൻ അ​ല്ലാ​യി​രു​ന്നി​ട്ടും മ​ക​നേ എ​ന്ന് വി​ളി​ച്ച് ഓ​ടി​വ​രു​ന്ന ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള​യി​ലെ ക​ഥാ​പാ​ത്രം പോ​ലെ​യാ​യി​രു​ന്നു ജീ​വി​ത​ത്തി​ൽ പൊ​ന്ന​മ്മ​ച്ചേ​ച്ചി ത​നി​ക്കെ​ന്ന് മോ​ഹ​ന്‍​ലാ​ൽ. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു താ​രം പൊ​ന്ന​മ്മ​യെ അ​നു​സ്മ​രി​ച്ച​ത്.

അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ കു​റി​ക്കു​ന്ന​താ​ണ് ഈ ​വാ​ക്കു​ക​ൾ. പെ​റ്റ​മ്മ​യോ​ളം സ്നേ​ഹം ക​ഥാ​പാ​ത്ര​ത്തി​നും ഞാ​നെ​ന്ന വ്യ​ക്തി​ക്കും എ​ക്കാ​ല​ത്തും പ​ക​ർ​ന്നു ത​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട പൊ​ന്ന​മ്മ​ച്ചേ​ച്ചി.

മ​ല​യാ​ള​ത്തി​ലെ ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​ർ​ക്കും ഞ​ങ്ങ​ൾ അ​മ്മ​യും മ​ക​നും ആ​യി​രു​ന്നു. എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ലും അ​മ്മ​യ്ക്ക് മ​ക​ൻ മ​ക​ൻ ത​ന്നെ​യാ​ണ് എ​ന്ന സ​ത്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു, പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച ചി​ത്ര​ങ്ങ​ൾ.

പൊ​ന്ന​മ്മ​ച്ചേ​ച്ചി​യോ​ടൊ​പ്പം മ​ക​നാ​യി അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല എ​നി​ക്ക് ഒ​രി​ക്ക​ലും, ജീ​വി​ക്കു​ക ത​ന്നെ​യാ​യി​രു​ന്നു. കി​രീ​ടം, ഭ​ര​തം, വി​യ​റ്റ്നാം കോ​ള​നി, ദ​ശ​ര​ഥം, നാ​ട്ടു​രാ​ജാ​വ്, വ​ട​ക്കും നാ​ഥ​ൻ, കി​ഴ​ക്കു​ണ​രും പ​ക്ഷി, ഒ​പ്പം.. പൊ​ന്ന​മ്മ​ച്ചേ​ച്ചി മാ​തൃ​ത്വം പ​ക​ർ​ന്നു​ത​ന്ന എ​ത്ര​യെ​ത്ര സി​നി​മ​ക​ൾ.

മ​ക​ൻ അ​ല്ലാ​യി​രു​ന്നി​ട്ടും മ​ക​നേ എ​ന്ന് വി​ളി​ച്ച് ഓ​ടി​വ​രു​ന്ന ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള​യി​ലെ ക​ഥാ​പാ​ത്രം പോ​ലെ​യാ​യി​രു​ന്നു ജീ​വി​ത​ത്തി​ൽ പൊ​ന്ന​മ്മ​ച്ചേ​ച്ചി എ​നി​ക്കും..​വി​തു​മ്പു​ന്ന വാ​ക്കു​ക​ൾ​ക്കൊ​ണ്ട്, ചേ​ച്ചി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നാ​വു​ന്നി​ല്ല.. ഓ​ർ​മ്മ​ക​ളി​ൽ എ​ന്നും ആ ​മാ​തൃ​സ്നേ​ഹം നി​റ​ഞ്ഞു​തു​ളു​മ്പും..
മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.