പി​റ​ന്നാ​ൾ ചി​ത്ര​ത്തി​ൽ പോ​ലും നി​ന്നെ ത​നി​ച്ചാ​ക്കാ​ൻ തോ​ന്നു​ന്നി​ല്ല; അ​മാ​ലി​ന് ആ​ശം​സ​ക​ളു​മാ​യി ദു​ൽ​ഖ​ർ
Wednesday, September 4, 2024 10:30 AM IST
ഭാ​ര്യ അ​മാ​ലി​ന് സ്നേ​ഹ​ത്തി​ൽ പൊ​തി​ഞ്ഞ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ജ​ൻ​മ​ദി​ന ചി​ത്ര​ങ്ങ​ളി​ൽ പോ​ലും അ​മാ​ലി​നെ ത​നി​ച്ചാ​ക്കാ​ൻ തോ​ന്നു​ന്നി​ല്ലെ​ന്നും ഒ​രു​പാ​ട് സ്നേ​ഹം മാ​ത്ര​മാ​ണെ​ന്നും ദു​ൽ​ഖ​ർ കു​റി​ച്ചു.

‘സ​ന്തോ​ഷ​മു​ള്ള ജ​ന്മ​ദി​ന​മാ​ക​ട്ടെ ആം. ​ഈ ജ​ന്മ​ദി​ന ചി​ത്ര​ങ്ങ​ളി​ൽ പോ​ലും നി​ന്നെ ത​നി​ച്ചാ​ക്കാ​ൻ എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ന​മ്മു​ടെ ജീ​വി​ത വ​ഴി​യി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും എ​ന്ന​ത്തെ​യും​പോ​ലെ അ​ൽ​പ്പം വി​ഡ്ഢി​ത്തം സൂ​ക്ഷി​ക്കാ​നും, പ​ര​സ്പ​രം ചി​രി​ക്കാ​നു​മു​ള്ള വ​ഴി​ക​ൾ തെ​ളി​യ​ണ​മെ​ന്നു ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു. നി​ന്നെ ഞാ​ൻ ഒ​രു​പാ​ടു സ്നേ​ഹി​ക്കു​ന്നു. ദു​ൽ​ഖ​ർ കു​റി​ച്ചു.




2011 ഡി​സം​ബ​ർ 22 നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ അ​മാ​ല്‍ ആ​ര്‍​ക്കി​ടെ​ക്റ്റാ​ണ്. മ​റി​യം അ​മീ​റ സ​ൽ​മാ​ൻ ആ​ണ് മ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.