ശാ​ര്‍​ദ്ദൂ​ല വി​ക്രീ​ഡി​തം; മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് മ​റ്റൊ​രു വെ​ബ് സി​രീ​സ് കൂ​ടി
Tuesday, September 3, 2024 9:51 AM IST
അ​ജി​ത്ത് സു​കു​മാ​ര​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സി​രീ​സ് ശാ​ര്‍​ദ്ദൂ​ല വി​ക്രീ​ഡി​ത​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. രു​ദ്ര, ആ​തി​ര, പോ​ളി വ​ട​ക്ക​ൻ, അ​ൻ​സി​ൽ ഫി​റോ​സ്, വ​ർ​ണ രാ​ജ​ൻ, രാ​ധേ ശ്യാം, ​മാ​ർ​ഗ്ഗ​രീ​ത്ത ജോ​സി, ലി​ൻ​സ​ൺ ജോ​ൺ​സ് മ​ഞ്ഞ​ളി, രേ​വ​തി സു​ദേ​വ്, ബാ​ലാ​ജി പു​ഷ്പ, കെ.​എം. ഇ​സ്മ​യി​ൽ, ആ​ർ.​എ​സ്. പ്ര​ഭ എ​ന്നി​വ​രാ​ണ് സി​രീ​സി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ​ച്ച​ക്കു​തി​ര എ​ന്‍റ​ർ​ടെ​യ്ന്‍‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ കെ.​എം. ഇ​സ്മ​യി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യി​ക​യും ഇ​ൻ​ഡ്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ർ​ഡ് ജേ​താ​വു​മാ​യ ശ്രേ​യ എ​സ്. അ​ജി​ത്ത് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. യു​ഫോ​റി​യ എ​എ​സ് ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ശ്രേ​യ എ​സ്. അ​ജി​ത്, സെ​റ റോ​ബി​ൻ, റോ​ബി​ൻ തോ​മ​സ്, ആ​ര​ൻ ഷെ​ല്ലി എ​ന്നി​വ​രാ​ണ് ടൈ​റ്റി​ൽ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ഗൗ​തം കൃ​ഷ്ണ, സ്ക്രി​പ്റ്റ് അ​സോ​സി​യേ​റ്റ് ശ്രു​തി സു​രേ​ഷ്, ച​മ​യം. വ​സ്ത്ര​ല​ങ്കാ​രം സു​ധീ​ഷ് നാ​രാ​യ​ണ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ബാ​ലാ​ജി പു​ഷ്പ, ഡി​സൈ​ൻ​സ് രാ​ജീ​വ്‌ ലോ​ബ്സ്റ്റ​ർ മീ​ഡി​യ, പോ​സ്റ്റ്‌ പ്രൊ​ഡ​ക്ഷ​ൻ മീ​ഡി​യ ലോ​ഞ്ച് കൊ​ച്ചി, യൂ​ണി​റ്റ് നി​യാ​സ് സി​എ​കെ, ഓ​ൺ​ലൈ​ൻ പാ​ർ​ട്ന​ര്‍ സ​ലിം പി. ​ചാ​ക്കോ, സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.