സം​ഗീ​ത മ​ഴ​യി​ൽ മോ​ട്ടോ​ർ ന​ഗ​രി
Friday, May 25, 2018 9:28 PM IST
ഡി​ട്രോ​യി​റ്റ്: സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ല​ഹ​രി​യി​ൽ ഉ·ാ​ദ​നൃ​ത്ത​മാ​ടി മോ​ട്ടോ​ർ ന​ഗ​രി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം . മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം വാ​ന​ന്പാ​ടി കെ.​എ​സ്. ചി​ത്ര​യു​ടെ മാ​സ്മ​രി​ക ശ​ബ്ദ​ത്തി​ലൂ​ടെ പെ​യ്തി​റ​ങ്ങി​യ സം​ഗീ​ത​മ​ഴ​യി​ൽ കു​ളി​ച്ച് മി​ഷി​ഗ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ മ​ന​സു​ക​ൾ പു​ള​ങ്കി​ത​മാ​യി. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് റി​ക്കോ​ർ​ഡു​ക​ൾ ഭേ​ദി​ച്ച ഈ ​പ​രി​പാ​ടി ഫി​റ്റ്സ് ജി​റാ​ൾ​ഡ് ഹൈ​സ്കൂ​ളി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്.

എ​ന്നും മ​ന​സി​ൽ സൂ​ക്ഷി​ച്ചു വ​യ്ക്കാ​ൻ ഒ​രു പി​ടി ഗാ​ന​ങ്ങ​ൾ ചി​ത്ര, ശ​ര​ത്ത്, നി​ഷാ​ദ്, രൂ​പാ രേ​വ​തി കൂ​ട്ടു​കെ​ട്ടു​ക​ളാ​ൾ സം​ഗീ​ത​സാ​ന്ദ​മാ​യി. കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര·ാ​ർ സം​ഗീ​ത വാ​ദ്യ​ങ്ങ​ൾ​ക്കൊ​ണ്ട് അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ലേ​ക്കു മ​റ​ഞ്ഞു പോ​യ അ​ന​ശ്വ​ര​രാ​യ സം​ഗീ​ത സം​വി​ധാ​യ​ക​രെ അ​നു​സ്മ​രി​ക്കു​ന്ന പ​ഴ​യ ഗാ​ന​ങ്ങ​ൾ മി​ഷി​ഗ​ണ്‍ മ​ല​യാ​ളി​ക​ൾ​ക്ക് ഗൃ​ഹാ​തു​ര​ത്വ​മാ​ർ​ന്ന അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

ഈ ​സം​ഗീ​ത സ​ന്ധ്യ വ​ന്പി​ച്ച വി​ജ​യ​മാ​ക്കി​ത്തീ​ർ​ത്ത ഡി​ട്രോ​യി​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടും മ​റ്റു പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രോ​ടും കേ​ര​ള ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് മേ​നോ​ൻ, സെ​ക്ര​ട്ട​റി ശ്രീ​ജാ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു. കേ​ര​ള ക്ല​ബ്ബി​ന്‍റെ പി​ക്ക്നി​ക്ക് ജൂ​ണ്‍ 16 ന് ​ട്രോ​യ് റെ​യി​ൻ ട്രീ ​പാ​ർ​ക്കി​ക്കി​ലേ​ക്ക് ഏ​വ​രെ​യും ഇ​തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല