ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് റാ​ഫി​ൾ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്
Wednesday, March 21, 2018 11:04 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഫാ​മി​ലി, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഇ​ട​വ​ക​ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി മു​ന്നേ​റു​ന്നു. കോ​ണ്‍​ഫ​റ​ൻ​സ് ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന റാ​ഫി​ൾ ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് ഫി​നാ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ബി കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ ടീം ​അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ് ടീം ​അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. കോ​ണ്‍​ഫ​റ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ, ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ബി ജോ​ണ്‍, ഐ​സ​ക് ചെ​റി​യാ​ൻ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം സ​ജി എം. ​പോ​ത്ത​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ലി​ജു പോ​ൾ, സെ​ക്ര​ട്ട​റി സ്വ​പ്നാ ജേ​ക്ക​ബ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​സ​ൻ വ​ർ​ഗീ​സ്, ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ റെ​ജി കു​രീ​ക്കാ​ട്ടി​ൽ, ഘോ​ഷ​യാ​ത്രാ കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ വ​ർ​ഗീ​സ്(​സ​ജി) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം സ​ജി എം. ​പോ​ത്ത​ൻ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​ർ​ജ് തു​ന്പ​യി​ൽ കോ​ണ്‍​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചും ഫ​ണ്ട് ശേ​ഖ​ര​ണ​ത്തെ​ക്കു​റി​ച്ചും നി​ല​വി​ലെ ര​ജി​സ്ട്രേ​ഷ​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ചും നി​ല​വി​ലെ ര​ജി​സ്ട്രേ​ഷ​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ്, എ​ബി ടി. ​ജോ​ണി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ഫോം ​സ്വീ​ക​രി​ച്ചു കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ന്‍റെ കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു. സു​വ​നീ​റി​ലേ​ക്കു​ള്ള ആ​ശം​സ​യു​ടെ ചെ​ക്ക് ട്ര​സ്റ്റി ലി​ജു പോ​ളി​ൽ നി​ന്നും ഐ​സ​ക് ചെ​റി​യാ​നും ജോ​ണ്‍ വ​ർ​ഗീ​സും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ബ്രൂ​ക്ലി​ൻ സെ​ന്‍റ് ബ​സേ​ലി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സ്, ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ, ജോ​ണ്‍ താ​മ​ര​വേ​ലി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ടീം ​അം​ഗ​ങ്ങ​ൾ വി. ​കു​ർ​ബാ​ന​യി​ലും കാ​തോ​ലി​ക്ക ദി​നാ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​ത്യു ടീം ​അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു വി​വ​ര​ണം ന​ൽ​കി. ടീം ​അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഇ​ട​വ​ക ട്ര​സ്റ്റി ജോ​ണ്‍ വി. ​ജോ​ണ്‍, സെ​ക്ര​ട്ട​റി തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. മാ​ത്യു വ​ർ​ഗീ​സ്, ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ, ജോ​ണ്‍ താ​മ​ര​വേ​ലി​ൽ എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ, റാ​ഫി​ൾ, സു​വ​നീ​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. ഫാ. ​ജോ​ർ​ജ് മാ​ത്യു ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സി​ൽ നി​ന്നും റാ​ഫി​ൾ ടി​ക്ക​റ്റ് സ്വീ​ക​രി​ച്ചു കൊ​ണ്ട് റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ലി കോ​ട്ടേ​ജ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫി​നാ​ൻ​സ്, സു​വ​നീ​ർ ക​മ്മി​റ്റി ചെ​യ​ർ എ​ബി കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടീം ​അം​ഗ​ങ്ങ​ളാ​യ ട​റ​ൻ​സ​ണ്‍ തോ​മ​സ്, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ ഇ​ട​വ​ക ട്ര​സ്റ്റി ജോ​യി പ​ത്രോ​സ് എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും അ​തി​നു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ലും സം​ബ​ന്ധി​ച്ചു. ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​യ ഫാ. ​മാ​ത്യൂ​സ് തോ​മ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. എ​ബി കു​ര്യാ​ക്കോ​സ് കോ​ണ്‍​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. അ​തോ​ടൊ​പ്പം ഏ​വ​രു​ടേ​യും സ​ഹാ​യ​സ​ഹ​ക​ര​ണം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. ഫാ. ​മാ​ത്യു തോ​മ​സ് ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് എ​ടു​ത്തു​കൊ​ണ്ട് റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ