ഉമ്മൻ.സി. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി
Friday, February 23, 2018 3:24 PM IST
ഹൂസ്റ്റണ്‍: പന്തളം ഉള്ളന്നൂർ ചിറയിൽ തെക്കേക്കര ഉമ്മൻ.സി. ഉമ്മൻ (80) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ.റേച്ചൽ ഉമ്മൻ കുന്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: ബെൻസി വോഗൽ (ഹൂസ്റ്റണ്‍), ഡോ.ബിജു ഉമ്മൻ (ഹൂസ്റ്റണ്‍), ബിജി ജേക്കബ് (ഡിട്രോയിറ്റ്) . മരുമക്കൾ: ഡേവിഡ് വോഗൽ (ഹൂസ്റ്റണ്‍), പോൾ ജേക്കബ് (ഡിട്രോയിറ്റ്) . കൊച്ചുമക്കൾ: ആൻഡ്രൂ വോഗൽ, ക്രിസ്റ്റിൻ വോഗൽ, ഡാനിയേൽ ജേക്കബ്, ഗ്രേസ് ജേക്കബ്.

പൊതുദർശനം: ഫെബ്രുവരി 23 നു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ ഒന്പതു വരെ St. Thomas Indian Orthodox Cathedral, 2411, 5th tSreet, Stafford, TX 77477.

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 നു ശനിയാഴ്ച രാവിലെ ഒന്പതു മുതൽ St. Thomas Indian Orthodox Cathedral, 2411, 5th tSreet, Stafford, TX 77477.

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Wesheimer Road, Houston, TX 77077). കൂടുതൽ വിവരങ്ങൾക്ക്: പോൾ ജേക്കബ് 248 786 9945

റിപ്പോർട്ട്: ജീമോൻ റാന്നി