ഗ്രേ​സി​ക്കു​ട്ടി നി​ര്യാ​ത​യാ​യി
Thursday, November 16, 2017 5:11 AM IST
ഡാ​ള​സ്: റാ​ന്നി ഉ​ന്ന​ക്കാ​വ് കു​ട​ത്ത​നാ​ലി​ൽ ജോ​ണ്‍ തോ​മ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി (67) നി​ര്യാ​ത​യാ​യി. ന​വം​ബ​ർ 15 ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു റാ​ന്നി​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം. ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വാം​ഗ​മാ​യ പ​രേ​ത​യാ​യ ഗ്രേ​സി​ക്കു​ട്ടി​യും ഭ​ർ​ത്താ​വു​മൊ​ത്തു നാ​ട്ടി​ലു​ള്ള വ​സ​തി​ലേ​ക്കു ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ലാ​ണ് മ​ട​ങ്ങി​യ​ത്.
മ​ക്ക​ൾ: മ​നോ​ജ് തോ​മ​സ്, റ​ജി തോ​മ​സ്, അ​നീ​ഷ്തോ​മ​സ്, ഡാ​ലി​യ എ​ഡി​സ​ണ്‍. എ​ല്ലാ​വ​രും കു​ടും​ബ​മാ​യി ഡാ​ള​സി​ൽ താ​മ​സി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ്:9723035780, എഡിസണ്‍:9722404471

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ