കെഎച്ച്എന്‍എ 2017,19 ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം
Wednesday, November 15, 2017 11:19 AM IST
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ലെ പ്രി​ൻ​സ്റ്റ​ണി​ൽ ന​ട​ന്ന നി​റ​പ്പ​കി​ട്ടാ​ർ​ന്ന ച​ട​ങ്ങി​ൽ ഡോ. ​രേ​ഖാ മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2017, 19 ലേ​ക്കു​ള്ള കെഎച്ച്എന്‍എ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. 2019ൽ ​ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നെ ആ​വേ​ശ​ത്തോ​ടെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. അ​രു​ണ്‍ ര​ഘു​വി​നെ ട്ര​സ്റ്റീ ബോ​ർ​ഡ് ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കെഎച്ച്എന്‍എ​യു​ടെ ന​വ​യു​ഗ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന സ​മ്മേ​ള​നം എ​ന്ന് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ച​ട​ങ്ങു​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​തി​ഥി​ക​ൾ​ക്ക് സ്വാ​ഗ​തം അ​രു​ളി. യു​വ​ത്വ​ത്തി​ന്‍റെ ഉൗ​ർ​ജ്ജ​സ്വ​ല​ത​യും, മു​തി​ർ​ന്ന​വ​രു​ടെ പ​രി​ച​യ സ​ന്പ​ന്ന​ത​യും സ​മ​ന്യ​യി​ക്കു​ന്ന പു​തി​യ നേ​തൃ​നി​ര കെഎച്ച്എന്‍എ​യ്ക്ക് ശ​രി​യാ​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. സ​നാ​ത​ന സം​സ്കാ​ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ഐ​ച്ച്എ​ൻ​എ കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് സ്വാ​മി ശാ​ന്താ​ന​ന്ദ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു.

ര​ണ്ടാം ത​ല​മു​റ​യു​ടെ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കാ​ൻ പ​ല സം​ഘ​ട​ന​ക​ളും ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ദേ​ശീ​യ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് ര​ണ്ടാം ത​ല​മു​റ​യി​ലെ ഒ​രു വ​നി​താ പ്ര​തി​നി​ധി ഉ​യ​ർ​ന്നു വ​രു​ന്ന​തെ​ന്നും ഇ​ത് മ​റ്റു സം​ഘ​ട​ക​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും ക​ഐ​ച്ച്എ​ൻ​എ​യു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ സ്തു​ത്യ​ർ​ഹ​സേ​വ​നം കാ​ഴ്ച്ച​വ​ച്ച ആ​ന​ന്ദ​ൻ നി​ര​വേ​ൽ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡ​യ​റ​ക്റ്റ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് പ്ര​ഭാ​ക​ർ (ഷി​ക്കാ​ഗോ), ബൈ​ജു എ​സ് മേ​നോ​ൻ (ഷ​ക്കാ​ഗോ), ഹ​രി ശി​വ​രാ​മ​ൻ (ഹൂ​സ്റ്റ​ണ്‍), കൊ​ച്ചു​ണ്ണി ഇ​ള​വ​ൻ​മ​ഠം (ന്യൂ​യോ​ർ​ക്ക്), പി ​എ​സ് നാ​യ​ർ (ഒ​ഹാ​യോ), രാ​ജീ​വ് ഭാ​സ്ക​ര​ൻ (ന്യൂ​യോ​ർ​ക്ക്), ര​തീ​ഷ് നാ​യ​ർ (ഡി ​സി), സു​നി​ൽ നാ​യ​ർ (ടെ​ക്സാ​സ്), ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ (ന്യൂ​ജേ​ഴ്സി) എ​ന്നി​വ​രും ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ ര​ഘു (ഡി ​സി), രാ​ജു പി​ള്ള (ഡാ​ള​സ്), ര​ഞ്ജി​ത് നാ​യ​ർ (ഹൂ​സ്റ്റ​ണ്‍), ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ (ന്യൂ​യോ​ർ​ക്ക്), മ​ധു പി​ള്ള (ന്യൂ​യോ​ർ​ക്ക് ), ഹ​രി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി (ടെ​ക്സാ​സ്) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, മ​ധു കൊ​ട്ടാ​ര​ക്ക​ര, കൊ​ച്ചു​ണ്ണി ഇ​ള​വ​ൻ മ​ഠം, മ​ധു ചെ​റി​യേ​ട​ത്തു, മാ​ലി​നി നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​ജി ആ​ന​ന്ദി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ ന്യൂ​ജേ​ഴ്സി​യി​ലെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര·ാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ സം​ഗീ​ത​വും നൃ​ത്ത​വും ഇ​ട​ക​ല​ർ​ന്ന മ​നോ​ഹ​ര​മാ​യ ക​ലാ​സ​ന്ധ്യ​യോ​ട് കൂ​ടി അ​വ​സാ​നി​ച്ചു. പ്ര​വീ​ണാ മേ​നോ​ൻ എം​സി ആ​യി ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ചി​ത്രാ മേ​നോ​ൻ ക​ലാ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥ്യം ഒ​രു​ക്കി​യ കെഎച്ച്എന്‍എജെ​ക്കു വേ​ണ്ടി കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ര​വി രാ​മ​ച​ന്ദ്ര​ൻ, മ​ധു ചെ​റി​യേ​ട​ത്തു (കെഎച്ച്എന്‍ജെ പ്ര​സി​ഡ​ന്‍റ് ), മാ​യാ മേ​നോ​ൻ (സെ​ക്ര​ട്ട​റി കെഎച്ച്എന്‍​ജെ ), ര​തി മേ​നോ​ൻ, അ​രു​ണ്‍ നാ​യ​ർ, സ​ഞ്ജീ​വ് കു​മാ​ർ, സു​നി​ൽ വീ​ട്ടി​ൽ, രേ​ഷ്മ അ​രു​ണ്‍, കൃ​ഷ്ണ​കു​മാ​ർ, ജ​യ് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം