മാസ്ക് അപ് സ്റ്റേറ്റ് ഫോൾ പിക്നിക് 22ന്
Saturday, October 14, 2017 9:12 AM IST
സൗത്ത് കരോളിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ് സ്റ്റേറ്റ് ഫോൾ പിക്നിക് ഒക്ടോബർ 22 ന് (ഞായർ) നടക്കും. ഗ്രീയറിലെ ഈസ്റ്റ് റിവർ സൈഡ് പാർക്കിലാണ് പരിപാടികൾ. എല്ലാ അംഗങ്ങളും കുടുംബസമേതം രാവിലെ 10.30ന് എത്തിച്ചേരണമെന്ന് പ്രസിഡന്‍റ് സുതീഷ് തോമസ് അറിയിച്ചു.