റോ​ക്ലാ​ൻ​ഡ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച
Friday, September 22, 2017 9:09 AM IST
ന്യൂ​യോ​ർ​ക്ക് : ന്യൂ​യോ​ർ​ക്ക് ഹാ​വ​ർ സ്ട്രോ​യി​ൽ (റോ​ക്ലാ​ൻ​ഡ് )പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ നാ​മ​ത്തി​ലു​ള്ള പു​തി​യ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ സെ​പ്.24 ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രാ​ധ​ന​യോ​ടെ തി​രു​ന്നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു തു​ട​ർ​ന്നു പി​റ​വം പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ആ​ദോ​പ്പി​ള്ളി കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ​ത്തി​നു​ശേ​ഷം ല​ദി​ഞ്ഞു ന​ട​ക്കും. ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു​കു​ർ​ബാ​ന അ​ഭി​വ​ന്ദ്യ. മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പി​താ​വ്(​സ​ഹാ​യ മെ​ത്രാ​ൻ ഷി​ക്കാ​ഗോ രൂ​പ​ത) അ​ർ​പ്പി​ക്കും. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്(​വി​കാ​രി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ച​ർ​ച്ച് ഷി​ക്കാ​ഗോ). തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ശി​ങ്കാ​രി മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് ഫാ. ​ജോ​സ​ഫ് ത​റ​ക്ക​ൽ പ​രി. കു​ർ​ബാ​ന ആ​ശി​ർ​വാ​ദം ന​ൽ​കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ ഉ​ണ്ടാ​യി​രി​ക്കും. പ്ര​ഥ​മ തി​രു​ന്നാ​ൾ ഇ​ട​വ​ക അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഏ​റ്റു ന​ട​ത്തു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ക്കു പു​റ​മെ കൈ​ക്കാ​ര·ാ​രാ​യ സി​ബി മ​ണ​ലേ​ൽ, ഫി​ലി​പ്പ് ചാ​മ​ക്കാ​ല, എ​ബ്ര​ഹാം പു​ലി​യ​ല​കു​ന്നേ​ൽ, റ​ജി ഒ​ഴു​ങ്ങാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​ന്നാ​ൾ സ​മാ​പി​ക്കും.