നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ണം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
Monday, September 18, 2017 9:07 AM IST
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ്അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 10 ഞാ​യ​റാ​ഴ്ച്ച 11 മു​ത​ൽ ഗ്ലെ​ൻ ഓ​ക്സ് സ്കൂ​ൾ ഓ​ഫ് ടീ​ച്ചിം​ഗ്സി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ണം കെ​ങ്കേ​മ​മാ​യി ആ​ഘോ​ഷി​ച്ചു. ഓ​ഡി​റ്റോ​റി​യ​ത്തി​നു വെ​ളി​യി​ൽ ക​ലാ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ പൂ​ക്ക​ളം ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി. അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ വ​നി​ത​യാ​യ സു​ശീ​ലാ​മ്മ പി​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​ക്കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റ് വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. മ​ഹാ​ബ​ലി​യു​ടെ സ​വി​ധ​ത്തി​ൽ ന​യ​ന മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര അ​ര​ങ്ങേ​റി. മ​ഹാ​ബ​ലി​യാ​യി രം​ഗ​ത്തെ​ത്തി​യ​ത് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ ആ​മു​ഖ​പ്ര​സം​ഗം ചെ​യ്യു​ക​യും പ്ര​സി​ഡ​ന്‍റി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ൻ​റ് കോ​മ​ള​ൻ പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ഓ​ണ​ത്തി​ന്‍റെ മം​ഗ​ള​ങ്ങ​ൾ നേ​രു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ണ്‍ വ​ന​ജ നാ​യ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

എ​ൻ​എ​സ്എ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​സി. നാ​യ​ർ ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും 2018 ഓ​ഗ​സ്റ്റ് 10,11,12 തി​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന നാ​യ​ർ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കോ​മ​ള​ൻ പി​ള്ള​യി​ൽ നി​ന്ന് ആ​ദ്യ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ കൈ​പ്പ​റ്റി​ക്കൊ​ണ്ട് നാ​യ​ർ സം​ഗ​മം 2018ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള നാ​ൽ​പ​തി​ല​ധി​കം കു​ടും​ബാം​ഗ​ങ്ങ​ളെ എ​ൻ​എ​സ്എ​സ് ഓ​ഫ് എ​ൻ.​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ് കു​റു​പ്പ് സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ശോ​ഭാ ക​റു​വ​ക്കാ​ട്ടി​ന് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ പി​ള്ള ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. അ​തു​പോ​ലെ ഡി​ട്രോ​യി​റ്റി​ൽ വ​ച്ച് ന​ട​ന്ന കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ലാ​പ​ര​മാ​യ വൈ​ദ​ഗ്ദ്ധ്യം കാ​ഴ്ച വ​ച്ച ദി​വ്യാ നാ​യ​ർ​ക്കും ഫ​ല​കം ന​ൽ​കി അ​നു​മോ​ദി​ച്ചു.
||
വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​ക്കു​ശേ​ഷം വേ​ദി​യി​ൽ ക​ലാ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. രേ​വ​തി നാ​യ​ർ, ആ​ര്യ നാ​യ​ർ, ഹെ​ന്ന നാ​യ​ർ, ദേ​വി​ക നാ​യ​ർ, അ​നു​ഷ്ക ബാ​ഹു​ലേ​യ​ൻ, ന​മ്ര​താ വി​വേ​ക്, ബീ​ന മേ​നോ​ൻ, മ​ഞ്ജു സു​രേ​ഷ്, വ​ത്സ​മ്മ തോ​പ്പി​ൽ, റെ​യ്ന ജെ​യി​ൻ, ദി​വ്യ നാ​യ​ർ, ദേ​വി​ക അ​നി​ൽ​കു​മാ​ർ, റീ​ന, ജെ​സ്ലി​ൻ കാ​വു​ള്ളി, ആ​ഷി​ത, ഉൗ​ർ​മ്മി​ള നാ​യ​ർ, ഗാ​യ​ത്രി നാ​യ​ർ, പ്ര​സീ​ദ ഉ​ണ്ണി, പ്രി​യ​ങ്ക ഉ​ണ്ണി, സം​ഗീ​ത, പ്രി​യ, ബി​ന്ദു മേ​നോ​ൻ, ശ്രീ​ജ മു​ര​ളി, രേ​ഖ ഹ​രി, ആ​ശാ അ​നീ​ഷ്, ല​ക്ഷ്മി, അ​ഭി​രാ​മി സു​രേ​ഷ്, ന​ന്ദി​നി തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ രം​ഗ​ത്ത് അ​വ​ത​രി​പ്പി​ച്ചു. ക​ലാ സ​തീ​ഷും രേ​വ​തി നാ​യ​രു​മാ​ണ് കു​ട്ടി​ക​ളെ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ച്ച​ത്. കൊ​ച്ചു കു​ട്ടി​ക​ളു​ടെ നൃ​ത്തം സ​ദ​സി​നെ വി​സ്മ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​താ​യി​രു​ന്നു.

അ​ജി​ത് നാ​യ​ർ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, രാം​ദാ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, അ​നു​ഷ്ക ബാ​ഹു​ലേ​യ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​പ്പോ​ൾ ട്ര​ഷ​റ​ർ കൂ​ടി​യാ​യ ര​ഘു​വ​ര​ൻ നാ​യ​ർ ഒ​രു ക​വി​ത ആ​ല​പി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​സ്മി​താ പി​ള​ള കോ​റി​യോ​ഗ്രാ​ഫ് ചെ​യ്ത പ​തി​ന്നാ​ല് എ​ൻ​ബി​എ ദ​ന്പ​തി​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫാ​ഷ​ൻ പ​രേ​ഡ് വേ​റി​ട്ടൊ​രു അ​നു​ഭ​വം ആ​കു​ക​യും കാ​ണി​ക​ളു​ടെ മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്തു. ശോ​ഭാ ക​റു​വ​ക്കാ​ട്ട് എം.​സി.​യാ​യി പ്ര​വ​ർ​ത്തി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ്ദ​ന​ൻ തോ​പ്പി​ലി​ന്‍റെ കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ