പാ​സ്റ്റ​ർ ഡോ. ​തോ​മ​സ് കെ. ​ഐ​പ്പി​ന്‍റെ ഭാര്യ സാ​റാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു
Thursday, March 28, 2024 1:15 PM IST
പ​ത്ത​നാ​പു​രം: കോ​യി​പ്പു​റ​ത്ത് ഗി​ൽ​ഗാ​ൽ ഭ​വ​നി​ൽ സാ​റാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു. പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​ർ ദൈ​വ​സ​ഭാം​ഗ​വും ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് മു​ൻ ശു​ശ്രൂ​ഷ​ക​നു​മാ​യ പാ​സ്റ്റ​ർ ഡോ. ​തോ​മ​സ് കെ. ​ഐ​പ്പി​ന്‍റെ ഭാ​ര്യ​യാ​ണ്.

മ​ക്ക​ൾ: ഷൈ​ൻ, ഷാ​ൻ​സ​ൺ (ഇ​രു​വ​രും ഡാ​ള​സ് ഫെ​യ്ത്ത് ടാ​ബ​ർ​നാ​ക്കി​ൾ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ), ഷൈ​ലു(​ഓ​സ്ട്രേ​ലി​യ). സം​സ്കാ​ര ശു​ശ്രൂ​ഷ പി​ന്നീ​ട്.