ന്യൂയോ​ർ​ക്ക് സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​നു ന​വ നേ​തൃ​ത്വം
Wednesday, March 27, 2024 7:52 AM IST
ഷാ​ജി തോ​മ​സ് ജേ​ക്ക​ബ്
ന്യൂയോ​ർ​ക്ക്: ന്യൂയോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (STEFNA) ​യു​ടെ വാ​ർ​ഷി​ക യോ​ഗം ന്യൂയോ​ർ​ക്ക് ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ സിഎ​സ്‌​ഐ ​പ​ള്ളി​യി​ൽ വച്ചു നടത്തപ്പെട്ടു.

പ്ര​സ്തു​ത യോ​ഗം എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി​വി​ധ സ​ഭ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നു​മാ​യി റ​വ. സാം ​എ​ൻ. ജോ​ഷ്വാ (പ്ര​സി​ഡ​ന്‍റ് ), റ​വ. ഫാ. ​ജോ​ൺ തോ​മ​സ് (ക്ല​ർ​ജി വൈ​സ് പ്ര​സി​ഡ​ന്‍റ്), ​റോ​യ് സി. ​തോ​മ​സ് (അ​ത്മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് മ​ത്താ​യി (സെ​ക്ര​ട്ട​റി), ഗീ​വ​ർ​ഗീ​സ് മാ​ത്യൂ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ജി​നു സാ​ബു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി ഷേ​ർ​ലി പ്ര​കാ​ശ് (വി​മ​ൻ​സ് ഫോ​റം), തോ​മ​സ് ജേ​ക്ക​ബ് (പ​ബ്ലി​ക്കേ​ഷ​ൻ & പി.​ആ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ പ്രോ​ഗ്രം ക​ൺ​വീ​ന​ർ​മാ​രാ​യി ഗീ​വ​ർ​ഗീ​സ് മാ​ത്യൂ​സ്, ജ​യ് കെ. ​പോ​ൾ, റോ​യി സി. ​തോ​മ​സ്, ജോ​ൺ ജേ​ക്ക​ബ്, ജോ​ബി ജോ​ർ​ജ്, എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. തോ​മ​സ് ത​ട​ത്തി​ലി​നെ ഓ​ഡി​റ്റ​റാ​യി നി​യ​മി​ച്ചു.