ഹോ​ളി ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി
Tuesday, March 26, 2024 4:46 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ളി ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. എ​ല്ലാ​വ​ർ​ക്കും നി​റ​ങ്ങ​ളും സം​ഗീ​ത​വും കൊ​ണ്ട് ശോ​ഭ​യു​ള്ള ആ​ഘോ​ഷം ആ​ശം​സി​ക്കു​ന്ന​താ​യി എ​ക്സി​ൽ പ​ങ്കി​ട്ട കു​റു​പ്പി​ൽ എം​ബ​സി അറിയിച്ചു.

ഡ്യു​പോ​യി​ന്‍റ് സ​ർ​ക്കി​ളി​ൽ ന​ട​ന്ന ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ​യും എം​ബ​സി ആ​ശം​സ​യ്ക്ക് ഒ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.