എ​ക്യൂ​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Thursday, June 14, 2018 9:58 PM IST
ഹൂ​സ്റ്റ​ണ്‍: സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും വേ​ദ​പു​സ്ത​ക പ​ണ്ഡി​ത​നു​മാ​യ റ​വ. ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഹൂ​സ്റ്റ​ണി​ൽ പ്ര​സം​ഗി​ക്കു​ന്നു. ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ICECH) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലാ​ണ് പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ച്ച​ന്‍റെ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​ങ്ങ​ൾ.

ജൂ​ണ്‍ 15, 16 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (5810, Almeda Road, Houston, Texas 77048)ന​ട​ത്ത​പെ​ടു​ന്ന യോ​ഗ​ങ്ങ​ൾ വൈ​കു​ന്നേ​രം 6ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും.

ദൈ​വ വ​ച​ന​ത്തി​ന്‍റെ ആ​ഴ​മേ​റി​യ മ​ർ​മ്മ​ങ്ങ​ൾ സ​ര​സ​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന അ​ച്ച​ന്‍റെ പ്ര​ഭാ​ഷ​ണ ശൈ​ലി ലോ​ക പ്ര​സി​ദ്ധ​മാ​ണ്. ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു ദൈ​വ​വ​ച​നം ശ്ര​വി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഏ​വ​രെ​യും സ​ന്തോ​ഷ പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു​വെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

റ​വ. സ​ഖ​റി​യ പു​ന്നൂ​സ് കോ​റെ​പ്പി​സ്കോ​പ്പ (ര​ക്ഷാ​ധി​കാ​രി) 713 501 8861
റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് (പ്ര​സി​ഡ​ന്‍റ്) 713 408 7394
റ​വ. കെ.​ബി. കു​രു​വി​ള (പി​ആ​ർ​ഒ) 281 636 0327
ടോം ​വി​രി​പ്പ​ൻ (സെ​ക്ര​ട്ട​റി ) 832 462 4596
റ​ജി ജോ​ർ​ജ് (ട്ര​ഷ​റ​ർ) 713 806 6751

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി