അ​ഭി. സ​ക്ക​റി​യാ​സ് മാ​ർ അ​പ്രേം ജൂ​ലൈ 15 നു ​ഡാ​ള​സി​ൽ
Thursday, June 14, 2018 9:51 PM IST
ഡാ​ള​സ്: സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഡാ​ള​സ് ഏ​രി​യ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫറൻ​സ് ന​ട​ത്തു​ന്ന​തി​നാ​യി ഭ​ദ്രാ​സ​ന അ​സി​സ്റ്റ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്താ​യും അ​ടൂ​ർ ക​ട​ന്പ​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ അ​ഭി. സ​ക്ക​റി​യാ​സ് മാ​ർ അ​പ്രേം ജൂ​ലൈ 15 നു ​ഡാ​ള​സി​ൽ.

ലൗ​ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യെ വൈ​ദീ​ക​രും അ​സം​ബ്ലി അം​ഗ​ങ്ങ​ളും ആ​ൽ​മീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലേ​ക്കു ആ​ന​യി​ക്കു​ന്ന​തും അ​വി​ടെ സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തു​മാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ചാ​ർ​ളി പ​ട​നി​ലം