ജോ​യ​ൽ ജി​ബി നി​ര്യാ​ത​നാ​യി
Monday, October 16, 2017 7:17 AM IST
മെ​ൽ​ബ​ണ്‍. ബ​നാ​ല​യി​ൽ താ​മ​സി​ക്കു​ന്ന ജി​ബി ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി​യു​ടെ​യും മ​ക​നാ​യ ജോ​യ​ൽ ജി​ബി (15) നി​ര്യാ​ത​നാ​യി. ജെ​റോ​ണ്‍ സ​ഹോ​ദ​ര​നാ​ണ്. നാ​ട്ടി​ൽ ക്രാ​രി​യേ​ലി പ​ള്ളി ഇ​ട​വ​ക അം​ഗ​വും തെ​ക്കും​പു​റം കു​ടും​ബാം​ഗ​വു​മാ​ണ്. മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ പി​ന്നീ​ട് നാ​ട്ടി​ൽ വ​ച്ചു ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ