ബൈ​ട്രാ​യ​ന​പു​ര മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം 16ന്
Thursday, September 14, 2017 9:29 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി​യും ഹെ​ബ്ബാ​ൾ ബൈ​ട്രാ​യ​ന​പു​ര എം​എ​ൽ​എ​യു​മാ​യ കൃ​ഷ്ണ​ബൈ​ര​ഗൗ​ഡ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷം 16ന് ​രാ​വി​ലെ 10.30 മു​ത​ൽ ഹെ​ബ്ബാ​ൾ സ​ഹ​കാ​ര​ന​ഗ​ർ കൊ​ടി​ഹ​ള്ളി ഗേ​റ്റി​ന​ടു​ത്തു​ള്ള ഗു​ൻ​ഡാ​ൻ​ജ​നേ​യ​സ്വാ​മി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, ന​ടി ശാ​ന്തി​കൃ​ഷ്ണ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, സാം​സ്കാ​രി​ക മ​ത​നേ​താ​ക്ക·ാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

മു​പ്പ​തോ​ളം മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, മി​മി​ക്രി തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ബം​ഗ​ളൂ​രു ശ്രു​തി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​വി​ധ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11നു ​മു​ന്പാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ണ്‍: 9632524264, 9448019005.