കൈ​ര​ളീ നി​കേ​ത​ൻ ഓ​ണാ​ഘോ​ഷം
Tuesday, September 12, 2017 6:52 AM IST
ബം​ഗ​ളൂ​രു: അ​ൾ​സൂ​ർ മാ​ര​പ്പ റോ​ഡ് കൈ​ര​ളീ നി​കേ​ത​ൻ പ്രൈ​മ​റി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഇ​ന്ദി​രാ​മ്മ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ഐ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ രാ​ജ​ഗോ​പാ​ൽ, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പൂ​ക്ക​ള​മ​ത്സ​ര​വും ഓ​ണ​സ​ദ്യ​യും ന​ട​ന്നു.