ബി​എംഎ ഓ​ണം സ്പോ​ർ​ട്സ് ഡേ 19​ന്
Wednesday, August 16, 2017 4:58 AM IST
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന്ധ​പൊ​ന്നോ​ണം 2017’ ന്‍റെ ഭാ​ഗ​മാ​യി ഓ​ണം സ്പോ​ർ​ട്സ് ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 19ന് (​ശ​നി) രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ബ്രാ​ക്ക​ൻ റി​ഡ്ജ് സ്റ്റേ​റ്റ് ഹൈ​സ്കൂ​ൾ ഓ​വ​ലി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ബി​എം​എ പ്ര​സി​ഡ​ന്‍റ് ടോ​ജോ തോ​മ​സ്, സെ​ക്ര​ട്ട​റി എ​ൽ​ദോ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

വി​വ​ര​ങ്ങ​ൾ​ക്ക്: ടോ​ജോ തോ​മ​സ് 046 963 5998, എ​ൽ​ദോ തോ​മ​സ് 048 133 6123.

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി