നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള​സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം
Wednesday, August 16, 2017 4:21 AM IST
ബം​ഗ​ളൂ​രു: നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള​സ​മാ​ജംഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​രം ഓ​ഗ​സ്റ്റ് 27ന് ​ന​ട​ക്കും. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 15,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 5,000 രൂ​പ​യു​മാ​ണ് സ​മ്മാ​നം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ ​മാ​സം 20നു ​മു​ന്പാ​യി ചെ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​റി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി പി. ​സ​ത്യ​നാ​ഥ​ൻ ബാ​ബു അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷാ ഫോറം 15 ​മു​ത​ൽ സ​മാ​ജംഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. ഫോൺ:9980047007, 9353000 300.