ദാസ്മോൻ മുതലക്കുഴിയിൽ നിര്യാതനായി
Wednesday, October 26, 2016 6:52 AM IST
സിഡ്നി: സിഡ്നി ക്യാമ്പൽ ടൗണിൽ താമസിക്കുന്ന പാലക്കാട് കഴമ്പഴിപ്പുറം മുതലക്കുഴിയിൽ ജോസഫിന്റെ മകൻ ദാസ് മോൻ (43) നിര്യാതനായി. സംസ്കാരം പിന്നീട് സിഡ്നിയിൽ.

ഭാര്യ: ക്യാമ്പൽ ടൗണിൽ കമ്യൂണിറ്റി നഴ്സായ സബീന. തൊടുപുഴ നടുക്കണ്ടം തുമ്പുങ്കൽ കുടുംബാംഗം. മക്കൾ: ആഗ്നസ് (12), ഐസക് (9).