ഉഴവൂർ പിക്നിക്ക് സെപ്റ്റംബർ 24–ന് ശനിയാഴ്ച
Monday, September 19, 2016 2:59 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്‌ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂർ നിവാസികൾ ഒന്നിച്ചുകൂടാറുള്ള ഈവർഷത്തെ ഉഴവൂർ പിക്നിക്ക് സെപ്റ്റംബർ 24 –നു ലയൺസ് വുഡ് പാർക്കിൽ വെച്ച് നടക്കുന്നതാണ്. (ഏീഹള ൃീമറ * ഉലെുഹമശിലെ ൃശ്ലൃ ൃീമറ)

കൂടുതൽ വിവരങ്ങൾക്ക്: ബെന്നി കാഞ്ഞിരപ്പാറ (773 983 0497), സൈമൺ ചക്കാലപ്പടവിൽ (847 299 7906), സ്റ്റീഫൻ ചൊള്ളമ്പേൽ (847 772 4292), ഫ്രാൻസീസ് കിഴക്കേക്കുറ്റ് (847 564 9544). കൂടുതൽ വിവരങ്ങൾക്ക്: സ്റ്റീഫൻ ചൊള്ളമ്പേൽ (847) 772 4292.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം