പി.വി. നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ചു
Wednesday, August 3, 2016 6:35 AM IST
മെൽബൺ: കണ്ണൂരിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.വി. നാരായണന്റെ നിര്യാണത്തിൽ ഒഐസിസി ഓസ്ട്രേലിയ അനുശോചിച്ചു.

ദേശീയ നേതാക്കളായ സി.പി. സാജു, ജോസ് എം. ജോർജ്, ബിജു സ്കറിയ, ജോർജ് തോമസ്, മാർട്ടിൻ ഉറുമീസ്, ജോസഫ് പീറ്റർ, ജോജി കാഞ്ഞിരപ്പള്ളി, സോബൻ തോമസ്, അരുൺ പാലയ്ക്കലോടി, ബിനോയി പോൾ, നാട്ടിൽ അവധിയിലുള്ള ഒഐസിസി ദേശീയ ഭാരവാഹി ഹൈനസ് ബിനോയിയും മറ്റു പ്രവർത്തകരും അനുശോചിച്ചു.