വിക്ടർ ടി. തോമസിനു ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു
Friday, July 29, 2016 3:14 AM IST
ന്യൂയോർക്ക്: സെറിഫെഡ് ചെയർമാനും, കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും, യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി. തോമസിനു പ്രവാസി കേരളാ കോൺഗ്രസിന്റേയും, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി സംഗമത്തിന്റേയും ആഭിമുഖ്യത്തിൽ ജൂലൈ 31–നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു 222– 60 ബ്രാഡോക്കിലുള്ള കേരളാ കൾച്ചറൽ സെന്ററിൽ വച്ചു വിപുലമായ സ്വീകരണം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സ്കകറിയ കരുവേലി (516 300 3285), ജോൺ സി വർഗീസ് (914 643 3700), ജോർജ് തോമസ് (516 849 9255), ഡോ. ജേക്കബ് തോമസ് (718 406 2541), ബാബു വർഗീസ് (516 327 0159), അനിൽ തോമസ് (973 223 2686), അനിയൻ മൂലയിൽ (516 647 0748), ഫിലിപ്പ് മഠത്തിൽ (917 459 7819), കുഞ്ഞ് മാലിയിൽ (576 503 8082).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം