ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി
Monday, May 2, 2016 4:59 AM IST
ഷിക്കാഗോ: ആലുവ ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ (78) ഏപ്രില്‍ 23-നു ഷിക്കാഗോയില്‍ നിര്യാതനായി. ഭര്‍ത്താവ് പരേതനായ സി.കെ. കുര്യന്‍. മകള്‍: പരേതയായ അന്ന ശാന്തി ജോണ്‍. മരുമകന്‍: ഡോ. ജോണ്‍ അലക്സാണ്ടര്‍. കൊച്ചുമകള്‍: സെറീന ജോണ്‍ അലക്സാണ്ടര്‍ (യുഎസ്എ). പരേത പിറവം ഈരാളില്‍ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 25-നു ലെംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ ശുശ്രൂകള്‍ക്കുശേഷം എല്‍മസ്റ് മൌണ്ട് എംബ്ളം സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ദിലീപ് (630 246 0960), ദിലീപ് തോമസ് (630 666 9927).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം