മല്ലപ്പള്ളി സംഗമം ഹൂസ്റണ്‍ നവവത്സരാഘോഷങ്ങള്‍ ജനുവരി 30-ന്
Saturday, January 23, 2016 5:18 AM IST
ഹൂസ്റണ്‍: മല്ലപ്പള്ളി സംഗമം ഹൂസ്റണിന്റെ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 30-നു ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്റാഫോര്‍ഡില്‍ നടത്തുമെന്ന് സെക്രട്ടറി ഷിജോ ജോയ് അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ( 15 മിനിറ്റ്- 25 മിനിറ്റ്) ഭാരവാഹികളുമായി ബന്ധപ്പെടുക.

വൈകുന്നേരം 4.30 മുതല്‍ 920 എങ 1092 ങൌൃുവ്യ ഞീമറ, ടമേളളീൃറ, ഠത 77477. ജവ 832 661 7555 വച്ചാണ് പരിപാടികള്‍ അരങ്ങേറുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ഷിജോ ജോയി (409 354 3414).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം