മേരിക്കുട്ടി തോമസ് നിര്യാതയായി
Monday, September 21, 2015 5:57 AM IST
പാറമ്പുഴ: മുക്കുടിയില്‍ പി.ടി. തോമസിന്റെ (റിട്ട. തഹസീല്‍ദാര്‍, റവന്യൂ വകുപ്പ്) ഭാര്യ മേരിക്കുട്ടി തോമസ് (72, റിട്ട. കെഎസ്ഇബി) നിര്യാതയായി. സംസ്കാരം നടത്തി. പരേത മണിമല വെച്ചുപടിഞ്ഞാറേതില്‍ കുടുംബാംഗം.

മക്കള്‍: ടെസി തോമസ് (സെന്റ് ലൂയീസ്, യുഎസ്എ), ഡോ. ലീന തോമസ് (കാര്‍ഡിയോളജിസ്റ്, തിരുവല്ല), ഡോ. ദീപ തോമസ് (അസി. പ്രഫസര്‍, കാര്‍ഷിക സര്‍വകലാശാല), ഫിലിപ്സ് മാര്‍ട്ടിന്‍ തോമസ് (ഐബിഎം ബംഗളൂരു). മരുമക്കള്‍: ജയ് തോമസ് പുളിക്കല്‍ മുണ്ടക്കയം (യുഎസ്എ), ഡോ. രാജേഷ് ജോസഫ് നല്ലൂര്‍ പരിയാരത്ത്, നാലുകോടി (നെഫ്രോളജിസ്റ്, തിരുവല്ല), സുനില്‍ ജോസഫ് നടുവില്‍പ്പുരയിടം, മണലുങ്കല്‍ (ആര്‍ക്കിടെക്ട്, എറണാകുളം), രമ്യ മാര്‍ട്ടിന്‍ അടയക്കനാട്ട് (പുല്ലുവഴി, പെരുമ്പാവൂര്‍).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം