ഓം ക്യൂന്‍സ്ലാന്‍ഡിന്റെ ഓണാഘോഷം ഓഗസ്റ് 30ന്
Monday, August 17, 2015 7:56 AM IST
ക്യൂന്‍സ്ലാന്‍ഡ്: ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദി മലയാളീസ് (ഓം) ക്യൂന്‍സ്ലാന്‍ഡിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 30നു (ഞായര്‍) വിഭവ സമൃദ്ധമായ ഓണസദ്യക്കൊപ്പം വടംവലി, തിരുവാതിര, ചെണ്ടമേളം കൂടാതെ തനതായ ഓണക്കളികളോടുംകൂടി സംഘടിപ്പിക്കുന്നു.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ കമ്മിറ്റി ഭാരവാഹികളെ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: 0413 401 359, 0401 784 526 ഛവാൂൌലലിഹെമിറ@ഴാമശഹ.രീാ