ആനി ജോസ് മുതുകുളം നിര്യാതയായി
Saturday, August 15, 2015 1:18 AM IST
പനമ്പള്ളി നഗര്‍ (കൊച്ചി): ഇളംങ്കുളം ലിറ്റില്‍ഫ്ളവര്‍ ഇടവകാംഗം ജോസ് മുതുകുളത്തിന്റെ ഭാര്യ ആനി ജോസ് നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് 16നു (ഞായര്‍) രാവിലെ 11.45ന് പനമ്പള്ളി നഗറിലുള്ള വസതിയില്‍ ആരംഭിച്ച് സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് മോനിപ്പള്ളി, ചീങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയത്തില്‍.

പരേത വെമ്പള്ളി മണിമലപറമ്പില്‍ കുടുംബാംഗം.

മക്കള്‍: ബീന (ഷിക്കാഗോ), ബെറ്റി (ബംഗളൂരു). മരുമക്കള്‍: രാജു രാമശര്‍മ്മ (ഷിക്കാഗോ), റെജി ജോസഫ് (ബംഗളൂരു).

വിവരങ്ങള്‍ക്ക്: ബീന 630 607 4427, സെബാസ്റ്യന്‍ 847 271 7704 (യുഎസ്എ), ബെറ്റി 94496 31643 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം