ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി
Wednesday, August 12, 2015 5:03 AM IST
ഡാളസ്: ചരിത്രപ്രശസ്തമായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി. ഓഗസ്റ് ഒമ്പതിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റിനു ഫാ. കെ.ജി ഫിലിപ്പോസ്, ഫാ. ഫിലിപ്പ് ശങ്കരത്തില്‍, വികാരി ഫാ. രാജു ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ് 15,16 തീയതികളില്‍ ആണു പെരുന്നാള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം